ഈ പ്രശ്നക്കാർ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കരുത്!

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കാൻ പാടില്ലാത്തവർ ആരൊക്കെ?

Credit: Freepik

ബീറ്റ്റൂട്ട് ജ്യൂസ് എല്ലാവർക്കും ഗുണകരമല്ല

ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ദോഷകരമായി മാറും

കുറഞ്ഞ രക്തസമ്മർദ്ദം അനുഭവിക്കുന്ന വ്യക്തികൾ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം

Credit: Freepik

വൃക്ക സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരും ഇത് ഒഴിവാക്കുക

Credit: Freepik

പ്രമേഹരോഗികൾ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുമ്പോൾ ശ്രദ്ധിക്കുക

ഗർഭിണികൾ അമിതമായി ഇത് കുടിക്കരുത്

ദഹന പ്രശ്നങ്ങൾ ഉള്ളവരും ശ്രദ്ധിക്കുക

Credit: Freepik

നീലത്തിമിംഗലം ചത്താല്‍ സംഭവിക്കുന്നത്

Follow Us on :-