ഇടയ്ക്കിടെ ചായ കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം

ഇടയ്ക്കിടെ ചായ കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം

Twitter

ചായയില്‍ ടാന്നിന്‍ എന്ന സംയുക്തത്തിന്റെ അളവ് കൂടുതലാണ്. ശരീരത്തിലെ ഇരുമ്പ് അംശം കുറയുന്നതിനും പോഷകാഹാരക്കുറവിനും ടാന്നിന്‍ കാരണമാകും. ഇതുമൂലം ദഹനപ്രശ്‌നങ്ങളും ഉണ്ടാകും

Twitter

അമിതമായ ചായ കുടി ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും

ഭക്ഷണത്തിനു മുന്‍പ് ചായ കുടിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് ഇത് ശരീരത്തെ പിന്തിരിപ്പിക്കും

Twitter

അമിതമായ ചായ കുടി ഉത്കണ്ഠ, സമ്മര്‍ദ്ദം, അസ്വസ്ഥത എന്നിവ വര്‍ദ്ധിപ്പിക്കും

ഉറക്കക്കുറവിന് കാരണമാകുന്നു

Twitter

ഒഴിഞ്ഞ വയറ്റില്‍ ചായ കുടിക്കുന്നത് ചിലരില്‍ ഓക്കാനം ഉണ്ടാക്കുന്നു

Twitter

ചായയിലെ കഫീന്റെ അളവ് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു

Twitter

കഫീന്റെ അമിതമായ ഉപയോഗം ചിലരില്‍ തലവേദനയ്ക്ക് കാരണമാകുന്നു

അമിതമായ ചായ കുടി പൊണ്ണത്തടിയിലേക്കും നയിച്ചേക്കാം

കോഴിമുട്ടയില്‍ ഏറ്റവും ഗുണമുള്ള ഭാഗമേത്?

Follow Us on :-