ഈ പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി കളയരുത്

പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോൾ തൊലി കളഞ്ഞ് ഉപയോഗിക്കുന്നവരാണ് നമ്മളിലധികവും, എന്നാൽ ഈ തൊലിയിൽ പല ഗുണങ്ങളും ഉണ്ടാകും

Freepik

ബെറിപഴങ്ങളുടെ തൊലിയില്‍ ആന്റി ഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയിരിക്കുന്നു, രോഗപ്രതിരോധശേഷിക്കും ദഹനത്തിനും ഇത് നല്ലതാണ്

ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ ഫൈബര്‍, വിറ്റാമിന്‍ ബി,അയണ്‍ എന്നിവ അടങ്ങിയിരിക്കുന്നു

Freepik

വെള്ളരിക്കയുടെ തൊലിയിലുള്ള സിലിക്ക ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്, തൊലിയിലെ ഫൈബര്‍ ദഹനത്തെ സഹായിക്കുന്നു

Freepik

ആപ്പിളിന്റെ തൊലിയില്‍ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു

Freepik

കാരറ്റിന്റെ തൊലിയില്‍ ബീറ്റ കരോട്ടിന്‍ അടങ്ങിയിരിക്കുന്നു

വഴുതനയുടെ തൊലിയിലെ നസുനിന്‍ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്, സിലിക്ക ചര്‍മ്മത്തിന് നല്ലതാണ്

Freepik

തലയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നോ?

Follow Us on :-