തലയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നോ?
ചിലരുടെ തലയില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വരുന്നതിന്റെ കാരണം അറിയുമോ?
Credit: Freepik
ബാക്ടീരിയ, ഫംഗസ്, അണുബാധ എന്നിവയാണ് മോശം ഗന്ധത്തിനു പ്രധാന കാരണം
Credit: Freepik
താരന്‍ ഉള്ളവരില്‍ ഈ പ്രശ്‌നം കാണുന്നു
ആഴ്ചയില്‍ മൂന്ന് ദിവസം ഷാംപൂ ചെയ്തു കുളിക്കുക
Credit: Freepik
ഷാംപൂ ചെയ്യുമ്പോള്‍ തലയോട്ടിയിലേക്ക് നന്നായി പതപ്പിക്കണം
Credit: Freepik
വിരലുകള്‍ കൊണ്ട് മുടിയിഴകള്‍ക്കിടയില്‍ സ്‌ക്രബ് ചെയ്യുക
Credit: Freepik
തല വിയര്‍ത്തു കഴിഞ്ഞാല്‍ വേഗം കുളിക്കാന്‍ ശ്രമിക്കുക
കൃത്യമായ ഇടവേളകളില്‍ മുടി വെട്ടുക
ധാരാളം വെള്ളം കുടിക്കണം
lifestyle
ഉറങ്ങുന്നതിനു മുന്‍പ് രണ്ടെണ്ണം അടിക്കുന്ന ശീലമുണ്ടോ?
Follow Us on :-
ഉറങ്ങുന്നതിനു മുന്‍പ് രണ്ടെണ്ണം അടിക്കുന്ന ശീലമുണ്ടോ?