പൊതുയിടങ്ങളിലെ ഫ്രീ വൈ ഫൈ: ശ്രദ്ധ വേണം
പൊതുയിടങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ പലപ്പോഴും സൗകര്യപ്രദമാണ്
Pixabay/ webdunia
എന്നാൽ ഈ സേവനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്
Pixabay/ webdunia
ഈ ഹോട്ട്സ്പോട്ട് ബന്ധിപ്പിച്ച് പണമിടപാടുകൾ നടത്തരുത്
Pixabay/ webdunia
നടത്തിയാൽ പാസ്‌വേഡും യുപിഐ ഐഡിയും ഉൾപ്പടെയുള്ള വിവരങ്ങൾ നഷ്ടമാകാം
Pixabay/ webdunia
സ്വകാര്യ ഫോട്ടോകൾ, ലോഗിൻ വിവരങ്ങൾ എന്നിവ ഹാക്ക് ചെയ്യാനും സാധിക്കും
Pixabay/ webdunia
കേരളാ പോലീസാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്
ഇത്തരത്തിൽ ഓൺലൈൻ വഴി പണം നഷ്ടമായാൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടുക
ഓർക്കുക: പണം നഷ്ടമായി ഒരു മണിക്കൂറിനുള്ളിൽ അറിയിക്കുന്നത് പണം തിരിച്ചുപിടിക്കുന്നത് എളുപ്പമാക്കും
Pixabay/ webdunia
lifestyle
ഇടയ്ക്കിടെ തലവേദന, മൂക്കടപ്പ്; സൈനസിറ്റിസ് ആകാം
Follow Us on :-
ഇടയ്ക്കിടെ തലവേദന, മൂക്കടപ്പ്; സൈനസിറ്റിസ് ആകാം