അച്ചാർ അത്ര പ്രശ്‌നക്കാരനല്ല; മിതമായി കഴിച്ചാൽ ഗുണങ്ങളേറെ

ശരിയായ രീതിയില്‍ തയ്യാറാക്കിയ അച്ചാറിന് ഒരുപാട് ഗുണങ്ങളുണ്ട്

Credit: Freepik

പ്രോബയോട്ടികിന്റെ ശേഖരമാണ് അച്ചാറുകൾ

ഫെര്‍മെന്റേഷന്‍ വഴി തയ്യാറാക്കുന്ന അച്ചാര്‍ കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്

Credit: Freepik

ഇവ ഭക്ഷണത്തെ വേഗം വിഘടിപ്പിക്കുകയും ദഹനം വേഗത്തിലാക്കുകയും ചെയ്യുന്നു

Credit: Freepik

ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അച്ചാർ സഹായിക്കും

ആന്റീ-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്‌സിഡന്റ് കണികകള്‍ ഇതിലുണ്ട്

അച്ചാറുകള്‍ ലാക്ടോബാസിലസ് പോലുള്ള നല്ല ബാക്ടീരിയകള്‍ വളരാന്‍ അനുവദിക്കും

ഫ്രൂട്ട് സലാഡില്‍ ഈ പഴങ്ങള്‍ ഒരുമിച്ച് കഴിക്കരുത്

Follow Us on :-