പകല്‍ അടി ആപത്ത്

ചൂട് കാലത്ത് ഒരു കാരണവശാലും പകല്‍ സമയങ്ങളില്‍ മദ്യപിക്കരുത്

Credit: Freepik

ഏത് കാലാവസ്ഥയില്‍ ആണെങ്കിലും മദ്യം ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കും

Credit: Freepik

ചൂട് കൂടുതല്‍ ഉള്ള സമയത്ത് മദ്യപിക്കുമ്പോള്‍ നിര്‍ജലീകരണത്തിന്റെ അളവ് ഉയരും

Credit: Freepik

അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് നിങ്ങളുടെ ശരീരം വളരെ ക്ഷീണിതമായിരിക്കും

Credit: Freepik

അതിനൊപ്പം മദ്യപിക്കുക കൂടി ചെയ്താല്‍ ശരീരം തളരുന്നതു പോലെ തോന്നും

Credit: Freepik

പകല്‍ സമയത്തെ മദ്യപാനം ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകും

Credit: Freepik

പകല്‍ സമയങ്ങളിലെ മദ്യപാനം ഹാങ് ഓവര്‍ വര്‍ധിപ്പിക്കുകയും ശരീരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും

Credit: Freepik

പകല്‍ മദ്യപിക്കുന്ന ഇന്‍ടോക്‌സികേഷനു കാരണമാകും

എല്ലാറ്റിനുമുപരി മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന് മനസിലാക്കുക

Credit: Freepik

ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍

Follow Us on :-