ഉറങ്ങുന്നതിനു മുന്‍പ് രണ്ടെണ്ണം അടിക്കുന്ന ശീലമുണ്ടോ?
നല്ല ഉറക്കം കിട്ടാനെന്ന് പറഞ്ഞ് ദിവസവും മദ്യപിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?
Credit: Freepik
മദ്യപാനം ഉറക്ക ചക്രത്തെ പ്രതികൂലമായി ബാധിക്കുന്നു
ശരീരത്തില്‍ അതിവേഗം നിര്‍ജലീകരണം നടക്കുന്നതിനാല്‍ മദ്യപിച്ച ശേഷമുള്ള ഉറക്കം പലപ്പോഴും തടസ്സപ്പെടും
Credit: Freepik
അമിതമായി മദ്യപിച്ച ശേഷം ഉടനെ കിടക്കുന്നത് നിങ്ങളുടെ ശരീരം പെട്ടന്ന് തളരാന്‍ കാരണമാകും
Credit: Freepik
പിറ്റേന്ന് എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തലവേദനയും ശാരീരിക ബുദ്ധിമുട്ടുകളും തോന്നുന്നു
Credit: Freepik
മദ്യപിക്കുമ്പോള്‍ ശരീരത്തില്‍ അമിതമായി ഗ്ലൂട്ടാമിന്‍ ഉത്പാദിപ്പിക്കപ്പെടും
Credit: Freepik
മദ്യപിച്ച ശേഷം ഉറങ്ങുമ്പോള്‍ പലരിലും അമിതമായ കൂര്‍ക്കംവലി കാണപ്പെടുന്നു
Credit: Freepik
സുഗമമായി ശ്വാസമെടുക്കാന്‍ സാധിക്കാതെ വരികയും ഉറക്കം നഷ്ടമാകുകയും ചെയ്യും
Credit: Freepik
മദ്യപിച്ച ശേഷം ഉറങ്ങുമ്പോള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൂടുന്നു
lifestyle
പച്ചമുളക് അരിയുമ്പോള്‍ കൈ എരിയാതിരിക്കാന്‍
Follow Us on :-
പച്ചമുളക് അരിയുമ്പോള്‍ കൈ എരിയാതിരിക്കാന്‍