പച്ചമുളക് അരിയുമ്പോള്‍ കൈ എരിയാതിരിക്കാന്‍

പച്ചമുളക് അരിയുമ്പോള്‍ കൈ എരിയുന്നത് ഒഴിവാക്കാന്‍ ചില ടിപ്‌സുകള്‍ ഉണ്ട്

Credit: Freepik

രണ്ട് വിരലുകള്‍ കൊണ്ട് മാത്രം പച്ചമുളക് പിടിക്കുക

ആദ്യം പിടിച്ച വിരലുകള്‍ കൊണ്ട് തന്നെ അവസാനം വരെ പച്ചമുളക് അരിയുക

Credit: Freepik

പച്ചമുളക് അരിയുമ്പോള്‍ കൈയില്‍ ഗ്ലൗസ് ധരിക്കുന്നത് നല്ലതാണ്

Credit: Freepik

കൈവിരലുകള്‍ക്ക് ഇടയില്‍ പച്ചമുളക് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

Credit: Freepik

പച്ചമുളക് വിരലുകള്‍ കൊണ്ട് അമര്‍ത്തി പിടിക്കരുത്

Credit: Freepik

പച്ചമുളക് അരിഞ്ഞ ശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക

Credit: Freepik

പച്ചമുളക് അരിയുന്നതിനിടെ മറ്റു കാര്യങ്ങള്‍ ചെയ്യരുത്

അധികം മസാല ചേര്‍ക്കാതെ ഇറച്ചി കുക്ക് ചെയ്യാം

Follow Us on :-