എപ്പോഴും ക്ഷീണമാണോ? ഊര്‍ജം ലഭിക്കാന്‍ ഈ പാനീയങ്ങള്‍

പല കാരണങ്ങള്‍ കൊണ്ടും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാം, ഉന്മേഷം ലഭിക്കാനായി ഈ പാനീയങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാം

Pixabay/ webdunia

ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു, ശരീരത്തിന് ഉന്മേഷം നല്‍കുന്നു

ഇളനീര് നിര്‍ജ്ജലീകരണം തടയാനും ഉന്മേഷം നല്‍കാനും സഹായിക്കും

Pixabay/ webdunia

തണ്ണീര്‍മത്തന്‍ നിര്‍ജ്ജലീകരണത്തെ തടയുന്നു

Pixabay/ webdunia

നാരാങ്ങവെള്ളം നിര്‍ജ്ജലീകരണത്തെ പ്രതിരോധിക്കുന്നു, രോഗപ്രതിരോധശേഷി നല്‍കുന്നു

Pixabay/ webdunia

ബെറിപ്പഴങ്ങള്‍ സ്മൂത്തീയായി കുടിക്കുന്നത് നല്ലതാണ്

Pixabay/ webdunia

വെള്ളരിക്ക ജ്യൂസായി കുടിക്കുന്നതും ഉന്മേഷം നല്‍കാന്‍ സഹായിക്കുന്നു

Pixabay/ webdunia

കള്ള് കുടിക്കുമ്പോള്‍ ലിവര്‍ അടിച്ചുപോകുന്നത് ഇങ്ങനെ !

Follow Us on :-