5 മിനിറ്റ് ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ്: ഓട്സ് ബാനാന ബൗൾ

ഓട്സും പഴവും ചേർത്ത് ഒരു ഹെൽത്തി ബൗൾ

Freepik

ഒരു കപ്പ് ഓട്സ് ബൗളിൽ എടുക്കുക

+ ½ കപ്പ് പാൽ ചേർക്കുക

2 മിനിറ്റ് ഓട്സ് ചൂടാക്കുക (micro/ചെറിയ പാൻ)

പകുതി പഴം ചെറുതായി മുറിച്ച് ചേർക്കുക,തേൻ ഒരു സ്പൂൺ

Freepik

ബദാം, ചിയാ സീഡ്സ്, കിസ്‌മിസ് ചേർക്കുക

Freepik

എല്ലാം ബൗളിൽ ചേർത്ത് നന്നായി ഇളക്കുക

Freepik

ഇത്ര അളവില്‍ കുടിച്ചാല്‍ ബീര്‍ നല്ലതാണത്രേ !

Follow Us on :-