ഇറച്ചി പെട്ടന്ന് വേവിക്കാൻ ചില പൊടിക്കൈകൾ

ഇറച്ചി വീട്ടിൽ തന്നെ പാകം ചെയ്ത് കഴിക്കുന്നതാണ് ഉത്തമം

Credit: Freepik

വേഗത്തിൽ വെന്ത് കിട്ടാൻ ചില ടിപ്‌സ് ഉണ്ട്

വളരെ ചെറിയ കഷ്ണങ്ങളായി നുറുക്കുക

മസാല ആദ്യം തന്നെ ഇറച്ചിയിൽ തേച്ച് പിടിപ്പിക്കുക

പ്രഷർ കുക്കറിൽ വേവിച്ചാൽ പെട്ടന്ന് വേവും

ഇറച്ചി വേകാൻ പപ്പായ പേസ്റ്റ് ചേർത്ത് പിടിപ്പിക്കുക

Credit: Freepik

ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആദ്യം തന്നെ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്

Credit: Freepik

ഈ പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി കളയരുത്

Follow Us on :-