ഇനി സവാള അരിയുമ്പോള്‍ 'കരയണ്ട'
സവാളയിലെ ആസിഡ് അംശമാണ് കണ്ണ് നിറയാന്‍ കാരണമാകുന്നത്. ഇത് ഒഴിവാക്കാനുള്ള ചില ടിപ്സുകള്‍ നോക്കാം.
Credit : Social Media
അരിയുന്നതിനു മുന്‍പ് 15 മിനിറ്റ് നേരം സവാള ഫ്രിഡ്ജില്‍ വയ്ക്കുക
Credit : Social Media
കണ്ണടയോ കണ്ണ് സംരക്ഷിക്കുന്ന തരത്തിലുള്ള വസ്തുക്കളോ ഉപയോഗിക്കുക
Credit : Social Media
മൂര്‍ച്ഛ കൂടിയ കത്തി ഉപയോഗിച്ച് സവാള അരിയുക
അരിയുന്നതിനു മുന്‍പ് 45 സെക്കന്‍ഡ് മൈക്രോവേവിങ് ചെയ്യുക
Credit : Social Media
വെള്ളത്തില്‍ ഇട്ട ശേഷം സവാള അരിയാന്‍ എടുക്കുക
Credit : Social Media
സവാള അരിയുന്നതിനിടെ കണ്ണ് തുറക്കുകയും അടയ്ക്കുകയും ചെയ്യുക
Credit : Social Media
സവാള അരിയാന്‍ തുടങ്ങുന്നതിനു മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുക
Credit : Social Media
lifestyle
ഹോളി ആഘോഷത്തിലാണോ? ആസ്മ രോഗികള്‍ ശ്രദ്ധിക്കണം
Follow Us on :-
ഹോളി ആഘോഷത്തിലാണോ? ആസ്മ രോഗികള്‍ ശ്രദ്ധിക്കണം