ഹോളി ആഘോഷത്തിലാണോ? ആസ്മ രോഗികള്‍ ശ്രദ്ധിക്കണം

ഉത്സവങ്ങള്‍ നമ്മളെ എല്ലാവരെയും സന്തോഷിപ്പിക്കുന്നതാണ്,എന്നാല്‍ ഹോളി പോലുള്ള ആഘോഷങ്ങള്‍ ആസ്മ രോഗികളെ പ്രതികൂലമായി ബാധിക്കാം

Pixabay/ webdunia

കൃത്രിമ നിറങ്ങള്‍ ശരീരത്തില്‍ എത്താതിരിക്കാന്‍ മാസ്‌കോ സ്‌കാര്‍ഫോ ഉപയോഗിക്കാം

ആഘോഷ സമയത്ത് അമിതമായ ശാരീരികാദ്ധ്വാനം എടുക്കാതിരിക്കാം

Pixabay/ webdunia

സിന്തറ്റിക് നിറങ്ങള്‍ നല്ലതല്ല, അതിനാല്‍ തന്നെ നിറത്തിനായി മഞ്ഞള്‍,റോസ് പൗഡര്‍,ബീറ്റ്‌റൂട്ട് എന്നിവ പകരം ഉപയോഗിക്കാം

Pixabay/ webdunia

ഹോളി ആഘോഷങ്ങളില്‍ മദ്യത്തെ മാറ്റിനിര്‍ത്താം

അമിതമായ ചൂടും ഈര്‍പ്പവും ആസ്മ രോഗികള്‍ ഒഴിവാക്കണം, ദീര്‍ഘനേരമുള്ള ആഘോഷം അതിനാല്‍ ഒഴിവാക്കാം

Pixabay/ webdunia

ഇന്‍ഹേലറുകള്‍ എപ്പോഴും കൈയ്യെത്തും ദൂരത്ത് വെയ്ക്കാം

Pixabay/ webdunia

ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ ഉടനെ തന്നെ ഡോക്ടറെ കാണാന്‍ മടിക്കരുത്

Pixabay/ webdunia

നിങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയം പറയൂ !

Follow Us on :-