മുട്ട കേടായാൽ എങ്ങനെ തിരിച്ചറിയാം?

മുട്ട നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

Credit: Freepik

മുട്ട വേവിക്കാതെ കഴിക്കുന്നത് നല്ലതല്ല

ഹൃദ്രോഗം, രക്‌തസമ്മർദം, കൊഴുപ്പ് ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം

കടയിൽനിന്ന് വാങ്ങുന്ന മുട്ട രണ്ട് ആഴ്‌ചയിൽ കൂടുതൽ പുറത്തു വയ്‌ക്കരുത്

ചീമുട്ട ഒരു കാരണവശാലും കഴിക്കാൻ പാടില്ല

മുട്ടയുടെ ഉണ്ണി നല്ല മഞ്ഞനിറത്തിൽ ഉറച്ചാണെങ്കിൽ അത് നല്ല മുട്ടയാണ്

മുട്ട പൊട്ടിച്ചു കയ്യിലേക്കൊഴിച്ചാൽ ഉണ്ണി കയ്യിൽ കയ്യിൽ നിൽക്കണം

Credit: Freepik

മുട്ടയുടെ ഉണ്ണിയിൽ രക്‌തക്കറ കണ്ടാൽ ഉപയോഗിക്കരുത്

Credit: Freepik

മുട്ടയുടെ വെള്ള കലങ്ങിയിരിക്കാൻ പാടില്ല

Credit: Freepik

ഷുഗര്‍ കട്ട് ചെയ്താല്‍ ചര്‍മ്മത്തിന് എന്ത് സംഭവിക്കും?

Follow Us on :-