തലവേദന മാറാൻ ഈ ഭക്ഷണങ്ങൾ കഴിക്കുക

തലവേദന സഹിക്കാൻ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്

Credit: Freepik

തലവേദനയ്ക്കുള്ള പരിഹാരം അടുക്കളയിലുണ്ട്

വിശപ്പ് മൂലമാണ് തലവേദനയെങ്കിൽ പഴം കഴിച്ചാൽ മതി

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക

വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്

നിർജ്ജലീകരണം ഉണ്ടെന്ന് തോന്നിയാൽ പെപ്പർമിൻ്റ് ടീ കുടിക്കുക

Credit: Freepik

തണ്ണിമത്തൻ ഉത്തമ പരിഹാരമാണ്

ഇത് ശരീരത്തിൻ്റെ ദ്രാവക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കും

Credit: Freepik

'ബ്രോയിലര്‍ ചിക്കന്‍ കഴിക്കരുതേ' എന്നു പറയുന്നവരോട്

Follow Us on :-