പപ്പടം കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ

മലയാളികളുടെ ഭക്ഷണ രീതികളില്‍ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് പപ്പടം

Credit: Freepik

പപ്പടം നിര്‍മ്മിക്കാന്‍ സോഡിയം ബൈകാര്‍ബണേറ്റ് ഉപയോഗിക്കുന്നുണ്ട്

പപ്പടം കേടാകാതെ ഇരിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്

സോഡിയം ബൈകാര്‍ബണേറ്റ് ശരീരത്തിന് ദോഷകരമാണ്

കൂടിയ അളവില്‍ സോഡിയം ശരീരത്തിനുള്ളില്‍ എത്തുന്നത് ദോഷമാണ്

ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് ഇത് കാരണമാകും

വൃക്ക തകരാറിലാകും, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയും ഉണ്ടാകും

Credit: Freepik

പപ്പടം വറുക്കുമ്പോള്‍ അക്രിലമൈഡ് എന്ന രാസവസ്തു രൂപപ്പെടുന്നു

Credit: Freepik

അക്രിലമൈഡിന്റെ സാന്നിധ്യം കാന്‍സറിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കും

Credit: Freepik

കുളി കഴിഞ്ഞ് തലയില്‍ എണ്ണ തേയ്ക്കാറുണ്ടോ? ചെയ്യരുത്

Follow Us on :-