ദിവസവും ഒരു പേരയ്ക്ക കഴിച്ചാല്‍..!
വിറ്റാമിന്‍ എ,ബി,സി എന്ന് തുടങ്ങി ധാരാളം വിറ്റാമിനുകളും മിനറലുകളും പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നു
Credit : Social Media
നന്നായി കഴുകിയ ശേഷം തൊലിയോടു കൂടി പേരയ്ക്ക കഴിക്കുന്നതാണ് നല്ലത്
പേരയ്ക്ക കഴിക്കുന്നത് വിറ്റാമിന്‍ സി ശരീരത്തിലെത്താന്‍ സഹായിക്കുന്നു
Credit : Social Media
ഓറഞ്ചിനേക്കാള്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി പേരയ്ക്കയിലുണ്ട്
Credit : Social Media
പേരയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്
Credit : Social Media
ആന്റി ഓക്സിഡന്റുകള്‍ ധാരാളമുള്ള പേരയ്ക്ക പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു
Credit : Social Media
ഹൃദയത്തിന്റെ ആരോഗ്യത്തിനും പേരയ്ക്ക ഉത്തമമാണ്
Credit : Social Media
മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പേരയ്ക്ക സഹായിക്കുന്നു
Credit : Social Media
പേരയ്ക്കയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു
lifestyle
ഇനി സവാള അരിയുമ്പോള്‍ 'കരയണ്ട'
Follow Us on :-
ഇനി സവാള അരിയുമ്പോള്‍ 'കരയണ്ട'