പൊറോട്ട കഴിച്ചാല്‍ കാന്‍സറൊന്നും വരില്ല, പക്ഷേ..!

പൊറോട്ട കഴിച്ചാല്‍ ക്യാന്‍സര്‍ വരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്

Credit : Social Media

എന്നാല്‍ പൊറോട്ട അമിതമായി കഴിക്കുന്നത് ആരോഗ്യത്തിനു ചില്ലറ ദോഷങ്ങള്‍ ചെയ്യും

Credit : Social Media

മൈദ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു

Credit : Social Media

പ്രമേഹരോഗികളില്‍ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും

Credit : Social Media

പൊറോട്ട ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്

Credit : Social Media

അമിതമായി പൊറോട്ട കഴിച്ചാല്‍ ചിലരില്‍ ഉദര സംബന്ധമായ വേദന കാണപ്പെടുന്നു

Credit : Social Media

പൊറോട്ട ദാഹം വര്‍ധിപ്പിക്കുന്നു

Credit : Social Media

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ പൊറോട്ട കഴിക്കരുത്

Credit : Social Media

പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയാക്കാം, ഗുണങ്ങള്‍ അനവധി

Follow Us on :-