അമിതവണ്ണം കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
അമിതവണ്ണം നേരിടുന്നവര്‍ക്ക് വണ്ണം കുറയ്ക്കാനുള്ള ചില ഫലപ്രദമായ വഴികള്‍ നോക്കാം.
Freepik
പ്രഭാതഭക്ഷണം ഒഴിവാക്കരുത്
Freepik
രാവിലെ പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി കുറയ്ക്കാനും സഹായിക്കും
Freepik
മുട്ട, ഓട്‌സ്, പാല്‍, പനീര്‍ തുടങ്ങിയവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ഫൈബര്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക
Freepik
ഇവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
Freepik
ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
Freepik
കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക
Freepik
കൃത്യസമയത്ത് ഭക്ഷണം കഴിക്കുക
Freepik
ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി കുറയ്ക്കാനും സഹായിക്കും.
Freepik
ഡയറ്റിനൊപ്പം ദിവസവും ഒരു മണിക്കൂര്‍ നേരമെങ്കിലും വ്യായാമം ചെയ്യുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും
lifestyle
കണ്ണിനടിയിലെ കറുപ്പ് നിറം മാറാന്‍ ചെയ്യേണ്ടത്
Follow Us on :-
കണ്ണിനടിയിലെ കറുപ്പ് നിറം മാറാന്‍ ചെയ്യേണ്ടത്