കണ്ണിനടിയിലെ കറുപ്പ് നിറം മാറാന്‍ ചെയ്യേണ്ടത്
കണ്‍ത്തടങ്ങളില്‍ കറുപ്പ് നിറം വരുന്നതിനു കാരണങ്ങള്‍ പലതാണ്
Credit: Freepik
തുടര്‍ച്ചയായി ഉറക്കം നഷ്ടപ്പെടുന്നതാണ് പ്രധാന കാരണം
ദിവസവും ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാം
Credit: Freepik
കണ്‍ത്തടങ്ങളില്‍ കറുപ്പ് നിറം ഉള്ളവര്‍ ഉറങ്ങുമ്പോള്‍ തലയിണ ഉപയോഗിച്ച് തല പൊക്കി വയ്ക്കുക
Credit: Freepik
ധാരാളം വെള്ളം കുടിച്ച് ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്ന് തടയുക
Credit: Freepik
അയേണ്‍, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക
Credit: Freepik
ഇലക്കറികളും സിട്രസ് പഴങ്ങും നട്‌സും ധാരാളം കഴിക്കുക
Credit: Freepik
കണ്‍ത്തടങ്ങളില്‍ തണുപ്പിച്ച സ്പൂണ്‍, കോള്‍ഡ് ബാഗ്, നനഞ്ഞ തുണി എന്നിവ വയ്ക്കുക
Credit: Freepik
പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമായും ഉപയോഗിക്കുക
Credit: Freepik
lifestyle
ചൂടത്ത് എത്ര ഗ്ലാസ് വെള്ളം കുടിക്കണം
Follow Us on :-
ചൂടത്ത് എത്ര ഗ്ലാസ് വെള്ളം കുടിക്കണം