മുട്ട ചില്ലറക്കാരനല്ല, ആരോഗ്യഗുണങ്ങള്‍ അറിയാം
ആരോഗ്യഗുണങ്ങളിലും മുട്ട മുന്‍പന്തിയിലാണ്
Freepik
മുട്ടയുടെ വെള്ള പ്രോട്ടീനിന്റെ കലവറയാണ്
മുട്ടയുടെ മഞ്ഞക്കുരു വിറ്റാമിന്‍ ഡിയുടെ കലവറയാണ്, ഇത് എല്ലിന്റെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും
Freepik
കാന്‍സറിനെ പ്രതിരോധിക്കുന്ന ല്യൂട്ടിന്‍,സിയാസാന്തിന്‍ എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു
Freepik
മുട്ടയിലുള്ള വിറ്റാമിന്‍ എ കണ്ണിന്റെ കാഴ്ചശക്തിക്ക് നല്ലതാണ്
Freepik
തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്
എന്നാല്‍ പ്രമേഹം, കൊളസ്‌ട്രോള്‍,ഹൃദ്രോഗം ഉള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കേണ്ടതാണ്
Freepik
lifestyle
പച്ചക്കറികളിലെ വിഷം കളയാൻ വഴിയുണ്ട്
Follow Us on :-
പച്ചക്കറികളിലെ വിഷം കളയാൻ വഴിയുണ്ട്