മുട്ടയുടെ തോട് പൊളിക്കാന്‍ കുറച്ച് വെള്ളം മതി
പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പത്തില്‍ പൊളിക്കണോ?
Credit: Freepik
കുറച്ച് വെള്ളം ഉപയോഗിച്ച് മുട്ടയുടെ തോട് അനായാസം ഒഴിവാക്കാം
പുഴുങ്ങിയ മുട്ട ചൂടുവെള്ളത്തില്‍ നിന്ന് മാറ്റി തണുത്ത വെള്ളത്തില്‍ അഞ്ച് മിനിറ്റ് ഇട്ടുവയ്ക്കുക
Credit: Freepik
തിളച്ച വെള്ളത്തില്‍ നിന്ന് എടുത്ത ഉടനെ തോട് പൊളിക്കാന്‍ നോക്കിയാല്‍ പ്രയാസകരമാകും
Credit: Freepik
തണുത്ത വെള്ളത്തില്‍ വെച്ച് തന്നെ മുട്ടയുടെ തോട് പൂര്‍ണമായി പൊളിച്ചെടുക്കുക
Credit: Freepik
അല്ലെങ്കില്‍ പൈപ്പ് തുറന്നിട്ട് ആ വെള്ളത്തിനു താഴെ പിടിച്ചുകൊണ്ട് മുട്ടയുടെ തോട് പൊളിക്കാം
Credit: Freepik
പൈപ്പിലെ വെള്ളത്തില്‍ പുറംതോട് നന്നായി കഴുകിയ ശേഷം പൊളിക്കുന്നതും നല്ലതാണ്
Credit: Freepik
വെള്ളത്തില്‍ വെച്ച് പൊളിക്കുമ്പോള്‍ തോട് അനായാസം പോകുന്നതായി കാണാം
Credit: Freepik
lifestyle
ഈ രോഗങ്ങൾക്ക് തുളസിയില ഒരു പരിഹാരമാർഗമോ?
Follow Us on :-
ഈ രോഗങ്ങൾക്ക് തുളസിയില ഒരു പരിഹാരമാർഗമോ?