മുട്ട കൊണ്ട് ഇങ്ങനെയൊരു ഐറ്റം; വേറൊന്നും വേണ്ട ചോറുണ്ണാന്‍
കോഴിമുട്ട കൊണ്ട് കിടിലനൊരു തോരന്‍ ഉണ്ടാക്കി നോക്കിയാലോ?
Credit: Freepik
ആവശ്യമുള്ളവ: മുട്ട, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി, കടുക്, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില
Credit: Freepik
പാന്‍ ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക
അതിലേക്ക് ചുവന്നുള്ളിയും വെളുത്തുള്ളിയും ചതച്ച് ഇടണം
Credit: Freepik
അല്‍പ്പം ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക, ശേഷം പച്ചമുളക് ഇടാം
Credit: Freepik
ഉള്ളിയും പച്ചമുളകും നന്നായി വാടുന്നതു വരെ ഇളക്കി കൊടുക്കുക
Credit: Freepik
അതിലേക്ക് തക്കാളി അരിഞ്ഞത് കൂടി ചേര്‍ത്ത് കുഴമ്പ് രൂപത്തില്‍ ആകും വരെ ഇളക്കണം
Credit: Freepik
ഇതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച ശേഷം നന്നായി ഇളക്കുക
അല്‍പ്പം മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കി കൊടുക്കാം
Credit: Freepik
അവസാനം കുറച്ച് വേപ്പില കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം ഗ്യാസ് ഓഫാക്കി മൂടിവയ്ക്കുക
Credit: Freepik
lifestyle
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...
Follow Us on :-
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...