സന്ധിവാതമുള്ളവർ ഭക്ഷണത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം

ആരോഗ്യകരമായ ഭക്ഷണക്രമം തുടരുന്നവരിൽ സന്ധിവാത സാധ്യത കുറവായിരിക്കും

Freepik

ചില ഭക്ഷണങ്ങൾ ഓക്സിഡേറ്റീവ് സ്ട്രെസ് വർദ്ധിപ്പിക്കും

Freepik

മത്സ്യം, ഫ്ളാക്സ് സീഡുകൾ തുടങ്ങി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയവ കഴിക്കാം

Freepik

ഭക്ഷണത്തിൽ കൊഴുപ്പുള്ള മത്സ്യം പ്രധാനമാണ്

Freepik

ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികൾ ഉൾപ്പെടുത്തുക

Freepik

നാരുകൾ അടങ്ങിയ ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ കഴിക്കാം

Freepik

പഞ്ചസാര, അമിതമായ ഉപ്പ് എന്നിവ ഒഴിവാക്കാം

റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയും ഒഴിവാക്കേണ്ടതാണ്

Freepik

ബദാം സ്ഥിരമായി കഴിക്കാം, ആരോഗ്യഗുണങ്ങള്‍ ഏറെ

Follow Us on :-