ഈ ശീലങ്ങൾ നിങ്ങളുടെ പല്ലിനെ കേടുള്ളതാക്കും

നിങ്ങളുടെ പല്ലിനെ നശിപ്പിക്കുന്ന ശീലങ്ങൾ എന്തെല്ലാമെന്ന് നോക്കാം

ശക്തിയായി ബ്രഷ് ചെയ്യുന്നത് ഇനാമലിനെ ദുർബലമാക്കും

ഐസ് കടിക്കുന്നതും ഇനാമലിനെ കേടുവരുത്തും

നഖം കടിക്കുന്ന ശീലവും പല്ലിനെ ബാധിക്കും

സോഡ പോലുള്ള ഷുഗർ പാനീയങ്ങൾ കുടിക്കുന്നതും നന്നല്ല

പല്ലുകള്‍ കൂട്ടി ഉരസുന്നതും പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും

ബോട്ടിൽ ക്യാപ്പ് തുറക്കാനായി പല്ല് ഉപയോഗിക്കുന്നത് പല്ല് പൊട്ടാൻ കാരണമാകും

മുളച്ച ഉരുളകിഴങ്ങ് ഉപയോഗിക്കരുത്, കാരണം ഏറെയുണ്ട്

Follow Us on :-