ദിവസവും ഒരു സ്പൂൺ തേൻ കഴിച്ചാൽ സംഭവിക്കുന്നത്...

ചർമ്മത്തിനും ആരോഗ്യത്തിനുമൊക്കെ തേൻ ഏറെ നല്ലതാണ്

Credit: Freepik

രോഗപ്രതിരോധ ശേഷി കൂട്ടാൻ ഏറെ നല്ലതാണ് തേൻ

ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു

Credit: Freepik

രാവിലെ വെറും വയറ്റിൽ തേൻ ചേർത്ത് നാരങ്ങാനീര് കുടിക്കുന്നത് നല്ലതാണ്

Credit: Freepik

ശരീരത്തിന് ഊർജ്ജം നൽകാൻ ഏറെ നല്ലതാണ് തേൻ

വ്യായാമ ശേഷം ശരീരത്തിലെ ക്ഷീണം അകറ്റാൻ തേൻ കുടിച്ചാൽ മതി

തേൻ മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കും

പോളിഫോണിക് ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് തേൻ

Credit: Freepik

ദിവസവും ഇത് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത തടയുന്നു

Credit: Freepik

ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Follow Us on :-