ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ രോഗത്തിന് ആശ്വാസം നല്‍കും

Freepik

തണുത്ത ഭക്ഷണങ്ങള്‍

അസംസ്‌കൃത ഐസ്, ഐസ്‌ക്രീം, നൈട്രോ പഫ് തുടങ്ങിയവ ശ്വാസനാളത്തെ അസ്വസ്ഥമാക്കും

എരിവുള്ള സോസുകളും കൃത്രിമ അഡിറ്റീവുകളും ആസ്ത്മ ലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കും.

ചിപ്‌സ്, ഫ്രോസണ്‍ ഭക്ഷണം, പാക്കറ്റ് ജ്യൂസ് എന്നിവ ആസ്ത്മയെ തീവ്രമാക്കും

ഉണങ്ങിയ പഴങ്ങളും അച്ചാറുകളും അലര്‍ജിക് റിയാക്ഷനുകള്‍ ഉണ്ടാക്കിയേക്കും

Freepik

കഫീന്‍,ആസ്പിരിന്‍ എന്നിവയും അലര്‍ജിക്ക് കാരണമാകാം

Freepik

പ്രോസസ് ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കാം

Freepik

ഒറ്റവലി അടിയാണോ? നിര്‍ത്തിക്കോ

Follow Us on :-