ബൈക്ക് ഓടിക്കുമ്പോള്‍ കണ്ണുകളില്‍ ചൊറിച്ചിലോ?
ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ കണ്ണുകളില്‍ ചൊറിച്ചില്‍ തോന്നാറുണ്ടോ
Credit: Freepik
ചിലര്‍ക്ക് അലര്‍ജിയെ തുടര്‍ന്നാണ് ഇങ്ങനെ ചൊറിച്ചില്‍ ഉണ്ടാകുന്നത്
റോഡില്‍ നിന്ന് പൊടി കണ്ണിലേക്ക് എത്തുന്നതാണ് പ്രധാന കാരണം
Credit: Freepik
കണ്ണുകളില്‍ ജലാംശം കുറവുണ്ടെങ്കിലും ഇങ്ങനെ ചൊറിച്ചില്‍ തോന്നും
Credit: Freepik
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ കൂളിങ് ഗ്ലാസ് വയ്ക്കുകയാണ് വേണ്ടത്
Credit: Freepik
ചൊറിച്ചില്‍ തോന്നുമ്പോള്‍ കണ്ണുകള്‍ ശുദ്ധജലം കൊണ്ട് കഴുകുക
Credit: Freepik
കൈകള്‍ കൊണ്ട് കണ്ണില്‍ തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം
Credit: Freepik
ചൊറിച്ചില്‍ കുറയുന്നില്ലെങ്കില്‍ നേത്രരോഗ വിദഗ്ധനെ സമീപിക്കുക
Credit: Freepik
lifestyle
World Heart Day: ഹൃദയാഘാത സൂചന തോന്നുന്ന സമയത്ത് ഒറ്റയ്ക്കാണോ? എന്തുചെയ്യാം
Follow Us on :-
World Heart Day: ഹൃദയാഘാത സൂചന തോന്നുന്ന സമയത്ത് ഒറ്റയ്ക്കാണോ? എന്തുചെയ്യാം