World Heart Day: ഹൃദയാഘാത സൂചന തോന്നുന്ന സമയത്ത് ഒറ്റയ്ക്കാണോ? എന്തുചെയ്യാം
സെപ്റ്റംബര്‍ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു
Freepik, Freepik AI Generated
ഹൃദയഘാത സൂചന തോന്നുന്ന സാഹചര്യങ്ങളില്‍ ഒറ്റയ്ക്കാണെങ്കില്‍ എന്തെല്ലാം ചെയ്യാം
എമര്‍ജന്‍സി മെഡിക്കല്‍ അസിസ്റ്റിനായി ബന്ധപ്പെടാന്‍ മടിക്കരുത്
എമര്‍ജന്‍സി സഹായം ലഭിക്കുന്നതിന് മുന്‍പ് അലര്‍ജി പ്രശ്‌നമില്ലെങ്കില്‍ ആസ്പിരിന്‍ എടുക്കാം
Freepik, Freepik AI Generated
ശാന്തത പാലിക്കാന്‍ ശ്രമിക്കുക, ടെന്‍ഷനടിക്കുന്നത് ദോഷം മാത്രമെ ചെയ്യുകയുള്ളു
Freepik, Freepik AI Generated
ഈ സമയങ്ങളില്‍ വണ്ടി ഓടിക്കാതിരിക്കുക
കിടന്നുകൊണ്ട് കാലുകള്‍ ഉയര്‍ത്തി ശ്വാസോച്ഛാസത്തിനായി ശ്രമിക്കുക
Freepik, Freepik AI Generated
സാവധാനത്തില്‍ എന്നാല്‍ ആഴത്തിലുള്ള ശ്വാസം എടുക്കുക
Freepik, Freepik AI Generated
ഈ സമയങ്ങളില്‍ കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്
Freepik, Freepik AI Generated
NB: ഇതെല്ലാം തന്നെ പൊതുവായ അറിവുകളാണ്, കൂടുതല്‍ അറിവിന് ആരോഗ്യവിദഗ്ധനുമായി ബന്ധപ്പെടുക
Freepik, Freepik AI Generated
lifestyle
World Heart Day: ഹൃദയാഘാത സാധ്യത കുറയ്ക്കാം, ഇക്കാര്യങ്ങള്‍ ശീലമാക്കു
Follow Us on :-
World Heart Day: ഹൃദയാഘാത സാധ്യത കുറയ്ക്കാം, ഇക്കാര്യങ്ങള്‍ ശീലമാക്കു