സ്ത്രീകളിലെ കീഴ്ശ്വാസം

കീഴ്ശ്വാസം അഥവാ അധോവായു ഒരു സ്വാഭാവിക ശാരീരിക പ്രതിഭാസമാണ്

Credit: Freepik

പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കീഴ്ശ്വാസം വിടുന്നത് സ്ത്രീകള്‍ ആണത്രേ..!

കൃത്യമായി മലവിസര്‍ജനം നടത്താതെ വരുമ്പോള്‍ ആണ് അധോവായു ദുര്‍ഗന്ധമുള്ളതാകുന്നത്

Credit: Freepik

ആര്‍ത്തവ സമയത്ത് പലപ്പോഴും ദുര്‍ഗന്ധമുള്ള അധോവായു ആയിരിക്കും സ്ത്രീകളില്‍ ഉണ്ടാകുക

Credit: Freepik

ഈ സമയത്ത് ഈസ്ട്രജന്‍ തോത് ഉയരുന്നതാണ് പ്രധാന കാരണം

മാത്രമല്ല ഗര്‍ഭപാത്രം പ്രോസ്റ്റ ഗ്ലാന്‍ഡിസ് എന്ന കെമിക്കലുകള്‍ പുറപ്പെടുവിക്കുകയും ചെയ്യും

Credit: Freepik

ഫൈബറിന്റെ അളവ് കുറഞ്ഞാലും സ്ത്രീകളില്‍ അധോവായു കാണപ്പെടും

Credit: Freepik

പെനട്രേറ്റീവ് സെക്‌സിനു ഇടയിലും സ്ത്രീകളില്‍ അധോവായു ഉണ്ടാകാം

Credit: Freepik

യോനി വികസിക്കുന്നതാണ് ലൈംഗിക ബന്ധത്തിനിടയില്‍ അധോവായു ഉണ്ടാകാന്‍ കാരണം

Credit: Freepik

വണ്ണം കുറയും, നെല്ലിക്ക ഇങ്ങനെ കഴിച്ചുനോക്കു

Follow Us on :-