കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?
കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ സംഭവിക്കുന്നത്...
Credit: Freepik, Pixabay
നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ളതാണ് എക്‌സ്‌പെയറി ഡേറ്റ്
കാലക്രമേണ, ലാറ്റക്സ് അല്ലെങ്കിൽ പോളിയുറീൻ മെറ്റീരിയൽ ദുർബലമാകും
ഇത് കോണ്ടത്തിന്റെ വഴക്കം നഷ്ടപ്പെടുത്തും
കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ അത് പൊട്ടിപ്പോകും
കാലാവധി കഴിഞ്ഞ കോണ്ടത്തിൽ കണ്ണിൽ കാണാൻ കഴിയാത്തത്ര ചെറിയ വിള്ളലുകൾ ഉണ്ടാകാം
Credit: Freepik, Pixabay
കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കില്ല
Credit: Freepik, Pixabay
ഈ ചെറിയ തുളകൾ ബീജത്തെ ശരീരത്തിലേക്ക് കടക്കാൻ അനുവദിക്കും
Credit: Freepik, Pixabay
പകർച്ചവ്യാധികളായ രോഗാണുക്കളെയും അകത്തേക്ക് കയറ്റിവിടും
Credit: Freepik, Pixabay
ഇത് മൂലം ലൈംഗികമായി പകരുന്ന അണുബാധകൾക്കും കാരണമാകും
Credit: Freepik, Pixabay
lifestyle
സ്ത്രീകൾക്ക് പ്രോട്ടീൻ പൗഡർ കഴിക്കാമോ?
Follow Us on :-
സ്ത്രീകൾക്ക് പ്രോട്ടീൻ പൗഡർ കഴിക്കാമോ?