രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ
മികച്ച ആരോഗ്യത്തിന് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം
Credit: Freepik
സിട്രസ് പഴങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും
അണുബാധകൾക്കെതിരെ പോരാടാൻ സിട്രസ് പഴങ്ങൾക്ക് പ്രത്യേക കഴിവുണ്ട്
മുന്തിരി, ഓറഞ്ച്, നാരങ്ങാ എന്നിവയിലെല്ലാം വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു
Credit: Freepik
ബ്രോക്കോളിയാണ് മറ്റൊരു ഭക്ഷണം
വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ബ്രോക്കോളി
വെളുത്തുള്ളിയിലും രോഗങ്ങളെ ചെറുക്കാനുള്ള ധാതുക്കളുണ്ട്
അണുബാധകൾക്കെതിരെ പോരാടുന്നതിൽ വെളുത്തുള്ളി കേമനാണ്
Credit: Freepik
ഇഞ്ചിയും നല്ലൊരു പ്രതിരോധമരുന്നാണ്
Credit: Freepik
തൊണ്ടവേദന, ദഹന പ്രശ്നം, വയറുവേദന എന്നിവയ്‌ക്കെല്ലാം ഇഞ്ചി ഉത്തമ പരിഹാരമാണ്
Credit: Freepik
lifestyle
Rock Salt: കല്ലുപ്പിന്റെ ഗുണങ്ങള്‍
Follow Us on :-
Rock Salt: കല്ലുപ്പിന്റെ ഗുണങ്ങള്‍