കാൻസറിനെ പ്രതിരോധിക്കണോ?, ഈ ഭക്ഷണങ്ങൾ കഴിക്കു
ലോകമാകെ ഭീഷണിയുയർത്തുന്ന മാരകരോഗമാണ് കാൻസർ
Freepik
ചില ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കുന്നത് വഴി കാൻസർ സാധ്യത കുറയ്ക്കാനാകും
വെളുത്തുള്ളിയിലെ അല്ലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾക്ക് ആൻ്റി കാൻസർ ഗുണങ്ങളുണ്ട്
Freepik
മഞ്ഞളിലെ കുർക്കുമിൻ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു
Freepik
തക്കാളിയിലെ ലൈക്കോപീൻ കാൻസർ സാധ്യത കുറയ്ക്കുന്നു
Freepik
നട്ട്സുകളിലെ സെലീനിയം, വിറ്റാമിൻ ഇ എന്നിവ കാൻസറിനെ പ്രതിരോധിക്കുന്നു
Freepik
ധാരാളം വെള്ളം, ജ്യൂസ് എന്നിവ ഡയറ്റിൽ ചേർക്കുന്നതും നല്ലതാണ്
Freepik
കാബേജിലെ ഗ്ലൂക്കോസിനോലേറ്റ്സ് കാൻസറിനെ തടയുന്നു
Freepik
lifestyle
ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?
Follow Us on :-
ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?