ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

പുഴുങ്ങിയ മുട്ടയുടെ വേവ് കറക്ട് ആണോ എന്ന് എങ്ങനെ മനസിലാക്കും?

Credit: Freepik

കൃത്യമായ രീതിയിൽ മുട്ട പുഴുങ്ങിയാൽ അതിന്റെ ഗുണം ഇരട്ടിയാകും

കുറച്ച് പഴകിയ മുട്ടയാണ് പുഴുങ്ങാൻ ഉത്തമം

തിളച്ച വെള്ളത്തിൽ മുട്ട ഇടുന്നത് ശരിയായ രീതി അല്ല

കാരണം ഇത് മുട്ടകൾ അമിതമായി വേവാൻ ഇടയാകും

പാത്രത്തിൽ മുട്ട വെച്ച ശേഷം തണുത്ത വെള്ളം ഒഴിച്ച് അടുപ്പിൽ വെയ്ക്കുക

Credit: Freepik

തിളയ്ക്കുന്നതിനൊപ്പം ഒരു നൾ ഉപ്പ് ഇതിലേക്ക് ചേർക്കുക

Credit: Freepik

ഒരുപാട് നേരം തിളപ്പിച്ചാൽ മുട്ടയുടെ മഞ്ഞക്കരു അധികം വെന്ത് പോകും

Credit: Freepik

പൊതുവെ 4 മുതൽ 12 മിനിറ്റ് വരെയാണ് മുട്ട തിളപ്പിക്കേണ്ടത്

Credit: Freepik

എത്ര കഴുകിയിട്ടും വെളുത്തുള്ളിയുടെ മണം വിട്ട് പോകുന്നില്ലെ?

Follow Us on :-