വീക്കം/എരിച്ചിൽ തടയാൻ ഈ ഭക്ഷണങ്ങൾ

ശരീരത്തിന്റെ രോഗശാന്തിയുടെ ഭാഗമായി കോശങ്ങള്‍ ചുവക്കുന്നതാണ് വീക്കം എന്നറിയപ്പെടുന്നത്

Pixabay/ webdunia

വീക്കം ടൈപ്പ് 2 ഡയബറ്റീസ്, ഹൃദ്രോഗം ആസ്ത്മ എന്നിവയ്ക്ക് കാരണമാകാം

ഈ ഭക്ഷണങ്ങൾ വീക്കം തടയാൻ സഹായിക്കുന്നു

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകൾ

നട്ട്സ്: ഒമേഗ 3 ഫാറ്റി ആസിഡ്, ആൻ്റി ഓക്സിഡൻ്റുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു

Pixabay/ webdunia

മഞ്ഞൾ,വെളുത്തുള്ളി,കറുവപ്പട്ട,ഏലം എന്നിവ പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ

Pixabay/ webdunia

ഇലക്കറികൾ: വിറ്റാമിൻ കെ ധാരാളം അറ്റങ്ങിയിരിക്കുന്നു

Pixabay/ webdunia

പീച്ച്,ആപ്പിൾ പോലുള്ള പഴങ്ങൾ

Pixabay/ webdunia

വിർജിൻ ഒലീവ് ഓയിൽ

Pixabay/ webdunia

പൊതുയിടങ്ങളിലെ ഫ്രീ വൈ ഫൈ: ശ്രദ്ധ വേണം

Follow Us on :-