അസിഡിറ്റിയും നെഞ്ചരിച്ചിലും അകറ്റാന്‍ ഈ ഭക്ഷണങ്ങള്‍

ജീവിതശൈലിയിലും ഭക്ഷണരീതിയിലുമുള്ള മാറ്റങ്ങള്‍ അസിഡിറ്റിക്ക് കാരണമാകാം

Freepik

അസിഡിറ്റിയെ തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

ഓട്‌സില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു, അസിഡിറ്റി തടയാന്‍ സഹായിക്കുന്നു

Freepik

ഇഞ്ചിയിലെ ആന്റി ഇന്‍ഫ്‌ളമേറ്ററിഗുണങ്ങള്‍ അസിഡിറ്റി തടയും

Freepik

ഇലക്കറികള്‍ അസിഡിറ്റി തടയാന്‍ സഹായിക്കും

Freepik

പെരും ജീരകമിട്ട വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും

Freepik

പ്രോബയോട്ടിക്കായ തൈര് കഴിക്കുന്നതും നല്ലതാണ്

Freepik

വാഴപ്പഴത്തിലെ പൊട്ടാസ്യം അസിഡിറ്റിക്കെതിരെ നല്ലതാണ്

Freepik

ഈ പ്രശ്നക്കാർ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കരുത്!

Follow Us on :-