കിഡ്‌നിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍
വൃക്കകളുടെ ആരോഗ്യത്തിന് ഇവ കഴിക്കാം
Freepik
ബ്ലൂബെറിയിലെ ആന്തോസയാനിന്‍ വീക്കം കുറയ്ക്കുന്നു
കോളിഫ്‌ളവറില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു
Freepik
ആപ്പിളില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു
Freepik
കാബേജിലെ ഫൈറ്റോക്കെമിക്കള്‍സ് ഫ്രീ റാഡിക്കല്‍സിനെ പ്രതിരോധിക്കുന്നു
Freepik
വെളുത്തുള്ളിയിലെ അലിസിന്‍ വീക്കത്തെ പ്രതിരോധിക്കുന്നു
Freepik
ഒലീവ് ഓയിലിലെ പോളിഫിനോള്‍സ് വീക്കത്തിനെതിരെ നല്ലതാണ്
Freepik
ക്രാന്‍ബറി യൂറിനറി ഇന്‍ഫെക്ഷനെ പ്രതിരോധിക്കുന്നു
Freepik
പൈനാപ്പിളിലെ ബ്രോമലൈന്‍ വീക്കം കുറയ്ക്കുന്നു
Freepik
lifestyle
40 കഴിഞ്ഞാല്‍ എന്തുകൊണ്ട് വെയ്റ്റ് ട്രെയ്‌നിങ്ങ് വേണം?
Follow Us on :-
40 കഴിഞ്ഞാല്‍ എന്തുകൊണ്ട് വെയ്റ്റ് ട്രെയ്‌നിങ്ങ് വേണം?