അസിഡിറ്റിയെ ചെറുക്കാൻ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ
ജീവിതശലിയിലെ മാറ്റങ്ങൾ അസിഡിറ്റി ഉണ്ടാക്കാൻ സാധ്യതയേറെയാണ്
Pixabay/ webdunia
പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം അസിഡിറ്റി തടയും
Pixabay/ webdunia
ഫൈബർ അടങ്ങിയ ഓട്സ് നെഞ്ചരിച്ചിൽ അകറ്റാൻ സഹായിക്കും
Pixabay/ webdunia
ഇഞ്ചിയിൽ ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്, ഇത് അസിഡിറ്റി തടയാൻ സഹായിക്കും
പ്രോബയോടിക്കായ തൈര് അസിഡിറ്റി തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും
ഇലക്കറികൾ ഡയറ്റിൽ ധാരാളം ഉൾപ്പെടുത്താനും ശ്രദ്ധിക്കണം
Pixabay/ webdunia
lifestyle
അരിപ്പുട്ട് നിര്‍ത്തിക്കോ, റാഗിയാണ് കിടിലന്‍
Follow Us on :-
അരിപ്പുട്ട് നിര്‍ത്തിക്കോ, റാഗിയാണ് കിടിലന്‍