അരിപ്പുട്ട് നിര്‍ത്തിക്കോ, റാഗിയാണ് കിടിലന്‍

അരിപ്പുട്ടിനേക്കാള്‍ രുചികരവും ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതുമാണ് റാഗിപ്പുട്ട്

Credit : Webdunia Malayalam

കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ള റാഗി എല്ലുകള്‍ക്കും പല്ലുകള്‍ക്കും നല്ലതാണ്

അരിപ്പൊടിയേക്കാള്‍ ഫൈബര്‍ റാഗിപ്പൊടിയില്‍ അടങ്ങിയിട്ടുണ്ട്

Credit : Webdunia Malayalam

ഇത് ദഹനത്തിനു നല്ലതാണ്, മലബന്ധം ഒഴിവാക്കും

Credit : Webdunia Malayalam

കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള റാഗി പ്രമേഹ രോഗികള്‍ക്കും കഴിക്കാം

Credit : Webdunia Malayalam

ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ റാഗിപ്പുട്ട് സഹായിക്കും

Credit : Webdunia Malayalam

അമിനോ ആസിഡ്, ഇരുമ്പ്, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവയുടെ കലവറയാണ് റാഗി

Credit : Webdunia Malayalam

ഒരു കഷണം റാഗി പുട്ടും മുളപ്പിച്ച കടലയും കഴിച്ചാല്‍ ഒരു ദിവസത്തിനു ആവശ്യമായ ഊര്‍ജം ലഭിക്കും

Credit : Webdunia Malayalam

ശരീരത്തില്‍ സിങ്കിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഈ പച്ചക്കറികള്‍

Follow Us on :-