ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരഗന്ധത്തെ മോശമാക്കും

നിങ്ങളുടെ ശരീരഗന്ധത്തെ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ സ്വാധീനിക്കും. നിങ്ങളുടെ ശരീരത്തിന്റെ ഗന്ധത്തെ മോശമായി ബാധിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിശോധിക്കാം

Webdunia

വെളുത്തുള്ളി, ഉള്ളികള്‍: സള്‍ഫ്യൂരിക് ഹെര്‍ബുകള്‍ എന്നറിയപ്പെടുന്ന ഇവ ശ്വാസം,വിയര്‍പ്പ് എന്നിവ ദുര്‍ഗന്ധകരമാക്കുന്നു

Webdunia

മീന്‍: ഇതിലെ ട്രൈമീതൈലമീന്‍ ശരീരത്തിന് ദുര്‍ഗന്ധകരമാക്കുന്നു

Webdunia

ക്വാളിഫ്‌ളവര്‍,കാബേജ്,ബ്രോക്കോളി തുടങ്ങിയ പച്ചക്കറികള്‍: ഇവയിലെ ഉയര്‍ന്ന അളവിലെ സള്‍ഫറാണ് ഇതിന് കാരണം

Webdunia

കോഫീ: വായ വരണ്ടതാക്കുന്നു, ദുര്‍ഗന്ധത്തിന് കാരണമാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നു

Webdunia

മദ്യം: മദ്യപിക്കുന്നത് ശരീരത്തില്‍ അസെറ്റിക് ആസിഡ് ഉണ്ടാക്കുന്നു, ഇത് വിയര്‍പ്പിലൂടെ പുറത്തുവരുന്നത് ശരീരത്തിന് മോശമായ ഗന്ധം നല്‍കുന്നു

Webdunia

റെഡ് മീറ്റുകള്‍: ദഹിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഇവ കുടലിലെ ബാക്ടീരിയകള്‍ പെരുകാന്‍ കാരണമാകുന്നു, ശരീരത്തിന് ദുര്‍ഗന്ധം നല്‍കുന്നു

Webdunia

ക്രമം തെറ്റിയ ആര്‍ത്തവം: ഈ ഭക്ഷണങ്ങള്‍ കഴിക്കാം

Follow Us on :-