തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഈ ഭക്ഷണങ്ങളുടെ കൂടെ തൈര് കഴിക്കാൻ പാടില്ല

Credit: Freepik

ആയുവേദം പ്രകാരം തൈരിനൊപ്പം ഉള്ളി കഴിക്കരുത്

തൈര് തണുപ്പും ഉള്ളി ചൂടുമാണ്

ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആമാശയത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും

മാങ്ങ ചൂടും തൈര് തണുപ്പുമായതിനാൽ മാങ്ങയും ഈ ഗണത്തിൽ പെടും

ഇത് ആമാശയത്തിലും ചര്‍മത്തിനും അസ്വസ്ഥതകള്‍ ഉണ്ടാക്കും

വഴുതനയ്ക്ക് നേരിയ അസിഡിക് സ്വഭാവമുണ്ട്

Credit: Freepik

തൈരിനൊപ്പം വഴുതന കഴിക്കുന്നത് ആമാശയത്തെ ദോഷകരമായി ബാധിക്കാന്‍ കാരണമാകും

Credit: Freepik

മാംസവും മീനും പോലുള്ള നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കൊപ്പവും തൈര് കഴിക്കരുത്

Credit: Freepik

പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

Follow Us on :-