കര്‍ക്കിടകത്തില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആരോഗ്യം കാക്കാന്‍ ഭക്ഷണത്തില്‍ മാറ്റം വരുത്താം!

Freepik, AI Generated

ശരീരത്തിലെ ദോഷങ്ങള്‍ കുറക്കാന്‍ ശരിയായ ഭക്ഷണക്രമം അനിവാര്യമാണ്.

വാതം വര്‍ധിപ്പിക്കുന്ന പച്ചക്കറികള്‍

പയര്‍, ചേന, കപ്പ, ഉള്ളി തുടങ്ങിയവ

എണ്ണയില്‍ പൊരിച്ച ആഹാരങ്ങള്‍

ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം എന്നിവ

Freepik, AI Generated

പ്രോട്ടീന്‍ അധികമുള്ള മാംസം, മീന്‍, മുട്ട എന്നിവ

Freepik, AI Generated

ആരോഗ്യപരമായ ഭക്ഷണപരിപാലത്തിന്

ഉലുവ കഞ്ഞി, ജീരകവെള്ളം, ഇഞ്ചി കഷായം തുടങ്ങിയവ ഉപയോഗിക്കാം

Freepik, AI Generated

ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് പിന്നില്‍ ഇക്കാരണങ്ങള്‍

Follow Us on :-