ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് പിന്നില്‍ ഇക്കാരണങ്ങള്‍
എന്തുകൊണ്ടാണ് യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നത്?
Credit: Freepik
ഹൃദയാഘാതം ചെറുപ്പക്കാരിലും വർധിച്ച് വരികയാണ്
ജങ്ക് ഫുഡുകള്‍ സ്ഥിരമായി കഴിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകും
ശരീരത്തിന് ആവശ്യമായ വ്യായാമം ഇല്ലെങ്കിലും പ്രശ്നമാണ്
പുകവലി, മദ്യം എന്നീ ശീലങ്ങൾ ഹൃദയാഘാതത്തിലേക്ക് നയിക്കും
ഹൃദയപേശികളിലെ വീക്കം എന്ന് വിളിക്കപ്പെടുന്ന മയോകാര്‍ഡിറ്റിസും ഒരു കാരണമാണ്
Credit: Freepik
ക്ഷീണമുള്ള യുവാക്കൾ ഹൃദയ പരിശോധനകള്‍ക്ക് മുന്‍ഗണന നല്‍കുക
Credit: Freepik
lifestyle
പൂച്ച പ്രേമികളെ... ഈ അസുഖങ്ങളെ കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ?
Follow Us on :-
പൂച്ച പ്രേമികളെ... ഈ അസുഖങ്ങളെ കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ?