ഒറ്റവലി അടിയാണോ? നിര്‍ത്തിക്കോ
മദ്യം ഒറ്റയടിക്ക് വലിച്ച് കുടിക്കുന്ന ശീലം നല്ലതല്ല
Credit: Freepik
നന്നായി വെള്ളം ചേര്‍ത്ത് സാവധാനത്തില്‍ സിപ്പ് ചെയ്ത് വേണം മദ്യം കുടിക്കാന്‍
Credit: Freepik
ഒരു പെഗ് മദ്യം കുടിച്ച് തീര്‍ക്കാന്‍ ചുരുങ്ങിയത് അരമണിക്കൂര്‍ സമയമെങ്കിലും എടുക്കണമെന്നാണ് പറയുക
Credit: Freepik
ഒറ്റവലിക്ക് മദ്യം കുടിച്ചാല്‍ അത് കരളിനു കൂടുതല്‍ ദോഷം ചെയ്യും
Credit: Freepik
മദ്യപിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം
Credit: Freepik
മദ്യത്തില്‍ ചേര്‍ത്തുകൊണ്ട് മാത്രമല്ല അല്ലാതെയും വെള്ളം കുടിക്കേണ്ടത്
Credit: Freepik
നിര്‍ജലീകരണം ഒഴിവാക്കാനാണ് ധാരാളം വെള്ളം കുടിക്കണമെന്ന് പറയുന്നത്
Credit: Freepik
മദ്യത്തില്‍ ധാരാളം കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരവണ്ണം പെട്ടെന്ന് വര്‍ധിക്കാന്‍ സാധ്യതയുണ്ട്
Credit: Freepik
കഴിയുന്നതും മദ്യത്തില്‍ നിന്ന് അകലം പാലിക്കുന്നതാണ് ശരീരത്തിനു നല്ലത്
Credit: Freepik
lifestyle
സ്മാര്‍ട്ട് ഫോണിന്റെ അമിതമായ ഉപയോഗം
Follow Us on :-
സ്മാര്‍ട്ട് ഫോണിന്റെ അമിതമായ ഉപയോഗം