കുട്ടികള്‍ക്കു ഈ സാധനങ്ങള്‍ അധികം കൊടുക്കരുത്

കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Credit: Freepik

അമിതമായി കലോറിയും കൊഴുപ്പും അടങ്ങിയ ബിസ്‌കറ്റ് അധികം കൊടുക്കരുത്

Credit: Freepik

അമിതമായി ചോക്ലേറ്റ് കൊടുത്താല്‍ കുട്ടികളില്‍ വിരശല്യം കൂടും

നൂഡില്‍സ് അമിതമായാല്‍ കുട്ടികളില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ വരുന്നു

കഫീന്‍ ധാരാളം അടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്‌സ് കുട്ടികളുടെ ആരോഗ്യത്തിനു ദോഷം ചെയ്യും

Credit: Freepik

വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ അമിതമായി നല്‍കിയാല്‍ കുട്ടികളില്‍ കൊഴുപ്പ് കൂടും

Credit: Freepik

മുട്ട, പാല്‍, ചിക്കന്‍ തുടങ്ങി പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുക

Credit: Freepik

വിറ്റാമിനുകളും ധാതുക്കളും കുട്ടികളുടെ വളര്‍ച്ചയ്ക്കു അത്യാവശ്യമായതിനാല്‍ ഫ്രൂട്ട്‌സ് സ്ഥിരം നല്‍കണം

Credit: Freepik

കാത്സ്യം ധാരാളമുള്ള മീന്‍ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

കടല, ചെറുപയര്‍, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവ കുട്ടികളുടെ ആരോഗ്യത്തിനു നല്ലതാണ്

Credit: Freepik

ചര്‍മ്മത്തെ മൃദുലവും ആരോഗ്യവും ഉള്ളതാക്കാന്‍ ഈ പഴങ്ങള്‍

Follow Us on :-