ചര്‍മ്മത്തെ മൃദുലവും ആരോഗ്യവും ഉള്ളതാക്കാന്‍ ഈ പഴങ്ങള്‍

ശരിയായ പഴങ്ങള്‍ കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ തിളക്കം നേടാനാവും

Freepik

അവക്കാഡോയിലെ വിറ്റാമിന്‍ ഇ ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്നു, ചര്‍മ്മത്തെ ജലാംശമുള്ളതാക്കി വെയ്ക്കുന്നു

Freepik

പപ്പായയിലെ പപ്പൈയ്ന്‍ എന്‍സൈം, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു

Freepik

ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും ടെക്സ്റ്ററും നല്‍കുന്നു

Freepik

തണ്ണിമത്തന്‍ ചര്‍മ്മത്തെ ജലാംശമുള്ളതാക്കി വെയ്ക്കുന്നു

Freepik

ഓറഞ്ചിലെ ആന്റി ഓക്‌സിഡന്റുകള്‍ കൊളാജന്‍ നിര്‍മാണത്തെ സഹായിക്കുന്നു

Freepik

ചര്‍മ്മത്തിന് ഇലാസ്തികത നല്‍കുന്നു

സ്‌ട്രോബെറിയിലെ ഫ്രീ റാഡിക്കലുകള്‍ പ്രായാധിക്യത്തെ ചെറുക്കുന്നു

Freepik

പൊട്ടാസ്യം ധാരാളമുള്ള പഴവും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്

Freepik

മാങ്ങയിലെ വിറ്റാമിന്‍ എ, സി എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

Freepik

ബ്ലൂബെറി ചര്‍മ്മത്തിന് ഇലാസ്തികത നല്‍കുന്നു, ചെറുപ്പമാക്കുന്നു

Freepik

സമാധാനം വേണോ? ഈ ചെടി വളർത്തിയാൽ മതി!

Follow Us on :-