ഈ ഭക്ഷണങ്ങൾ നിങ്ങൾ വെറും വയറ്റിൽ കഴിക്കരുത്

ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ദോഷം ചെയ്യും

Webdunia

കക്കരിക്ക: ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും വെറും വയറ്റിൽ കഴിക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കും

മഫിൻസ്: കാർബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്നു

Webdunia

സിട്രസ് ഫലങ്ങൾ: അസിഡിക് ആയതിനാൽ അന്നനാളത്തെ ദോഷകരമായി ബാധിക്കും

Webdunia

ചായ, കാപ്പി: വയറിൽ ഗ്യാസ്ട്രിക് പ്രശ്നങ്ങളുണ്ടാക്കും

പഴം: ശരീരത്തിൽ മഗ്നീഷ്യം- പൊട്ടാസ്യം ബാലൻസ് തെറ്റിക്കുന്നു

തക്കാളി: ഇതിലെ ടാനിക് ആസിഡ് അന്നനാളത്തിന് ദോഷകരമാകും

തൈര്: പ്രോബയോട്ടിക് ആണെങ്കിലും വെറും വയറ്റിൽ കഴിക്കുന്നതിനാൽ യാതൊരു ഗുണവും ചെയ്യില്ല

Webdunia

പൊട്ടറ്റോ ചിപ്സ്: ഉയർന്ന അളവിൽ ഉപ്പുള്ളതിനാൽ രക്തസമ്മർദ്ദത്തിന് കാരണമാകാം

Webdunia

തണുപ്പ് കാലത്ത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താം

Follow Us on :-