കൂണിന്റെ ഈ ആരോഗ്യഗുണങ്ങള്‍ അറിയാമോ?

ധാരാളം പോഷകങ്ങളടങ്ങിയ ഭക്ഷണമാണ് കൂണ്‍

Freepik

ഇതിലെ ആന്റി ഓക്സിഡന്‍്സ് രോഗപ്രതിരോധശേഷി ഉയര്‍ത്തും

Freepik

ബീറ്റ ഗ്ലൂക്കന്‍സ് കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കും

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നു

Freepik

കലോറി കുറവും ഫൈബറുകളാല്‍ സമ്പന്നവുമാണ്

Freepik

അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ദഹനത്തെ സഹായിക്കുന്നു, കുടലിന്റെ ആരോഗ്യത്തിനും നല്ലത്

Freepik

വിറ്റാമിന്‍ ഡിയാല്‍ സമ്പന്നം, എല്ലുകളുടെ ആരോഗ്യത്തിന് നല്ലത്

Freepik

എപ്പോഴും ചെറുപ്പമായി നടക്കണോ? ദിവസവും ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കാം

Follow Us on :-