എപ്പോഴും ചെറുപ്പമായി നടക്കണോ? ദിവസവും ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കാം
ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുന്തിരി
Freepik
ദിവസവും ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം
Freepik
ധാരാളം ഫൈബര്‍ അടങ്ങിയതിനാല്‍ ദഹനത്തെ സഹായിക്കുന്നു
Freepik
വിറ്റാമിന്‍ എ, ഇ എന്നിവ പ്രായാധിക്യം തോന്നുന്നത് തടയുന്നു
Freepik
ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു
Freepik
ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും
Freepik
സോഡിയം ബാലന്‍സ് നിലനിര്‍ത്തുന്ന പൊട്ടാസ്യം അടങ്ങിയിരിക്കുന്നു
കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്
Freepik
ചുവന്ന രക്താണുക്കള്‍ക്ക് ആവശ്യമായ അയണ്‍ അടങ്ങിയിരിക്കുന്നു
Freepik
ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കരളിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു
Freepik
lifestyle
ലിപ്സ്റ്റിക് സ്ഥിരമാക്കിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് അറിയാമോ?
Follow Us on :-
ലിപ്സ്റ്റിക് സ്ഥിരമാക്കിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് അറിയാമോ?